കാലാവസ്ഥ

September 6, 2010, 2:01 am
Mostly cloudy
Mostly cloudy
23°C
real feel: 23°C
current pressure: 1011 mb
humidity: 78%
wind speed: 4 km/h WSW
wind gusts: 11 km/h
sunrise: 5:43
sunset: 18:00
 

Mingle Users

24 Users - Show All

Powered by Small Mingle Icon Mingle


Zodiac Calculator

  • Enter your birthday
  • Powered by Adeel’s Astrology

‘വിഷ്ണുലോകത്തിലെ’ മനോഹര ഗാനങ്ങള്‍

മിണ്ടാത്തതെന്തേ...., ചിത്രം: വിഷ്ണുലോകം, ഗാന രചന: കൈതപ്രം, സംഗീതം: രവീന്ദ്രന്‍, സംവിധാനം: കമല്‍, അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഉര്‍വശി, ശാന്തികൃഷ്ണ (Video Courtesy: YouTube.Com)

‘വിഷ്ണുലോകം’ സിനിമയെക്കുറിച്ച് കമല്‍ മനസ്സു തുറക്കുന്നു

Part - II (Video Courtesy: istream.in derived from YouTube.Com)

'വിഷ്ണുലോകത്തില്‍' ദിലീപ് : കമല്‍

ദിലീപ് സഹ സംവിധായകനായി സിനിമയിലേക്ക് കടന്നു വരുന്നത് 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെയാണ്. അതിനെക്കുറിച്ച്‌ കമലും ദിലീപും മനസ്സ് തുറക്കുന്നു.....(Video Courtesy: istream.in derived from YouTube.Com)




പരിസര വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മറ്റു വാര്‍ത്തകള്‍

Most watched videos in India today











കത്തുകള്‍

നമ്മുടെ ഈ വെബ്സൈറ്റ്  ഇതുവരെ ഒരു പൂര്‍ണ രൂപത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ഓരോ ദിവസവും ഇതെങ്ങിനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന ചിന്തയിലാണ് ഞാന്‍. അതിന്‍റെ ഭാഗമായി ഇപ്പോള്‍ ഇതു മലയാളത്തില്‍ അവതരിപ്പിക്കാന്‍  ശ്രമിക്കുകയാണിവിടെ. ചില സാങ്കേതികമായ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊക്കെ കാലക്രമേണ ശരിയാവും എന്ന വിശ്വാസത്തിലാണ് ഞാനിതിനു മുതിരുന്നത്. കുറ്റങ്ങളും കുറവുകളും ഏറെ കണ്ടേക്കാം. അവ ചൂണ്ടിക്കാണിക്കുക. കൂടാതെ നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൂടി എന്നെ അറിയിക്കുക. ഈ സൈറ്റ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവ എന്നെ ഏറെ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS

6 comments to കത്തുകള്‍

  • Sudhin

    Hi Santhosh etta,

    I dont know you personally…..But this is astonishing ….Very very creative….

  • Kannan

    Hai Santhosh,

    I sincerely appreciate your efforts to create such a website which is dedicated exclusively to your village Pulappatta and more over the articles by you are really interesting and enlightening. Keep it up, great work.

    Kannan

  • Kanulal Madanassery

    Very good.You are doing a great job creating this website.

    Ready to give full support for this.

    My Best Wishes,

    Kanulal Madanassery

  • admin

    #
    K. C. Thomas
    Yesterday at 1:20 am · Edit

    This is the first time I am viewing the website. It is a good start and hopefully will grow into a very informative educational medium. I lived in Kalldikode and Karimba and had my high school education at KPRP high school, Kongad. I had several friends at the high school from Pulappatta. Couple of points I would like to make. Do you want to keep the website to serve the Pulappatta residents exclusively or would like make its scope a little wider? I feel the Valluvannadan culture is fast losing its identity and soon may become a thing of the past. It won’t be a bad idea to cover various aspects of the entire region. Secondly the background colour (Red) is a bit hard on eyes, although attractive if you are not reading.

  • admin

    From: യൂസുഫ്‌ പുലാപ്പറ്റ

    സന്തോഷ്‌.. വളരെ നന്നായിരിക്കുന്നു..
    അഭിനന്ദനങ്ങള്‍ !!!

    ———————————————————————————————

    From: Arun Unni Krishnan, Pulappatta

    xcelnt……
    No mor wordzzzz……..

    Arun

    ———————————————————————————————

    From: Surendran, Vayad, Kannur

    പറയാതിരിക്കാന്‍ നിവൃത്തിയില്ല……
    നീയൊരു മനുഷ്യനല്ല ………….. ഒരു പ്രസ്ഥാനമാണ് ….
    തലമുറകള്‍ക്ക് തണലാകാന്‍ പടര്‍ന്നു പന്തലിച്ച ഒരു മഹാ പ്രസ്ഥാനം!!
    ആശംസകള്‍ …….
    ME…………

    ———————————————————————————————

    From: Kanulal

    HI ,

    It is amazing…I would like to know who are all the persons behind in it..

    Thanks & Regards,

    ———————————————————————————————

    From: Col. Mohan

    It was by chance that I reached this fabulous site. The very name Pulappatta brings back nostalgic memories for me. During my childhood, I had been spending a part of my summer vacation in this dear place. I have witnessed a sea change at Pulappatta. It is indeed heartening to see a beautiful website on a small hamlet which I always remember fondly. I am sure that in the days to come this will be a site to reckon with. I wish you all the best in your sincere venture.

    Col Mohan

    ———————————————————————————————

    From: Ravindranathan, New Delhi

    Dear Santhosh,

    Its really surprising when I searched for Pulappatta, tumbled upon pulappatta.com. Very nice to see your efforts on this direction. It would be very nice to see if the local news are published as you ventured to, if you continue to do, it can be in and around Pulappatta. By the way I am staying in Delhi but belong to Pulappatta.

    Nice to see this site growing popularity and would be a helping hand for Pulappattians all over the world.

    Thanks,

    Ravi

You must be logged in to post a comment.

Cricket Score

നിര്യാതരായി

പുലാപ്പറ്റ: ഗുരുവായൂര്‍ പുന്നത്തൂര്‍ കോവിലകത്ത് കുട്ടന്‍രാജ (വലിയരാജ-90) അന്തരിച്ചു. ഭാര്യ: പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ രാധതമ്പാട്ടി. സഹോദരങ്ങള്‍: കൊച്ചുകുട്ടന്‍രാജ, കുഞ്ഞനുജന്‍ രാജ, പരേതരായ ഉണ്ണിരാജ, കൊച്ചുണ്ണിരാജ.

പുലാപ്പറ്റ: പുലാപ്പറ്റ മുണ്ടൊള്ളി പാലക്കില്‍ അയ്യപ്പന്‍കുട്ടി (68) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വത്സല. മക്കള്‍: സജിത്, സജിത, സംഗീത. മരുമക്കള്‍: പ്രിയ, മോഹന്‍ദാസ്, കൃഷ്ണദാസ്.

പുലാപ്പറ്റ: പരേതനായ ചെട്ടിയംകുന്നത്ത് (പ്രസാദ്) രാമഗുപ്തന്റെ ഭാര്യ ജാനകിയമ്മാള്‍ (82) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, പ്രേമഗുപ്ത. മരുമക്കള്‍: പത്മ, അശോക്‌ ഗുപ്ത.

കരിമ്പ: വാഴമ്പുറം ഇറച്ചിതൊടി വീരാന്റെമകന്‍ മുഹമ്മദ് (52) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: റഹീമ, ഉമ്മര്‍, റംല, റസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി അഷ്‌റഫി, നൗഷാദ്. സഹോദരങ്ങള്‍: ഹംസ, ആയിഷക്കുട്ടി, സാലിഹ.

കല്ലടിക്കോട്: പറക്കലടി കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. കോതമംഗലം പോത്താനിക്കാട് തെക്കേതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലിസി ഫ്‌ളവര്‍, ഗ്രേസി, പരേതനായ ബേബി, സിസിലി, ജോളി (ജി.എല്‍.പി.എസ്. കല്ലടിക്കോട്), ബെന്നി, ഫ്രാന്‍സിസ്. മരുമക്കള്‍: ജോര്‍ജ് (റിട്ട. എച്ച്.എം. മൈലക്കൊമ്പ്), ജോസ് പെരിങ്ങഴ, മിനി, റാണി. ശവസംസ്‌കാരം ശനിയാഴ്ച 8.30 ന് കരിമ്പ മേരീമാത പള്ളി സെമിത്തേരിയില്‍.

കല്ലടിക്കോട്: കളിപ്പറമ്പില്‍ സെയ്തുമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: ഹുസൈനാര്‍, നാസര്‍, അബ്ദുള്‍സമദ്, സാബിറ, അസമാവി. മരുമക്കള്‍: ഹയറുന്നീസ, നൂര്‍ജഹാന്‍, ഷമീന, നിസാബുദ്ദിന്‍, ഹംസ.

കല്ലടിക്കോട്: ഇടക്കുറുശ്ശി വട്ടുകളത്തില്‍ പരേതനായ മാത്യുവര്‍ഗീസിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. മക്കള്‍: ഏലിക്കുട്ടി, അന്നമ്മ, വര്‍ഗീസ്, മാത്യു, ലിസി, ത്രേസ്യാമ്മ. മരുമക്കള്‍: തോമസ്, ജോര്‍ജ്, അച്ചാമ്മ, ചിന്നമ്മ, ഷാജി, ജോസഫ്.

കാരാകുറുശ്ശി: ആനക്കാപ്പറമ്പില്‍ അയ്യപ്പന്‍ചെട്ടിയാര്‍ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മകള്‍: വിജയകുമാരി. മരുമകന്‍: സുന്ദരന്‍.

കോങ്ങാട്: കോങ്ങാട് കന്നുകാലിച്ചന്തയുടെ എതിര്‍വശമുള്ള കടയുടെ വരാന്തയില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അമ്പതുവയസ്സ് തോന്നിക്കും. വലതു പുരികത്തിന്റെ മുകളില്‍ കാക്കപ്പുള്ളി, ഇതുകണ്ണിന്റെ ഇടതുഭാഗത്ത് കറുത്ത മറുകുണ്ട്. കോങ്ങാട്‌പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.

കല്ലടിക്കോട്: ഇടക്കുറുശ്ശി വാവാനിക്കുന്നേല്‍ കോന്തി (95) അന്തരിച്ചു. മക്കള്‍: തങ്കപ്പന്‍, സരസമ്മ, ഓമന, രാജപ്പന്‍, പൊന്നമ്മ, സോമന്‍. മരുമക്കള്‍: രാധാമണി, പ്രഭാകരന്‍, വിലാസന്‍, ഓമന, പരേതനായ ശ്രീനിവാസന്‍, ഷീല.