ചിത്ര ജാലകം
നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ നമ്മുടെ നാടിനെ കുറിച്ചുള്ള ഓരോ ഓര്‍മ്മകള്‍ ഉണ്ട്. മായാത്ത ചില ചിത്രങ്ങള്‍ ഉണ്ട്. അവ പക്ഷെ ഓരോരുത്തരുടെയും മനസ്സില്‍ ഓരോ തരത്തിലായിരിക്കും. എന്നാലും ചില പൊതുവായ ചിത്രങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ കാണും. ഞാന്‍ നമ്മുടെ നാടിന്റെ കുറച്ചു ചിത്രങ്ങള്‍ സംഭരിച്ചിട്ടുണ്ട്, അവ ഇവിടെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
(ഈ ജാലകത്തിലെ ചില ചിത്രങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നത്: അരവിന്ദ് പുലാപ്പറ്റ)
നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കു ചേരാം. നിങ്ങളുടെ കൈവശമുള്ള ചിത്രങ്ങള്‍ എനിക്കയച്ചു തന്നാല്‍ വ്യക്തമായ വ്യക്തി വിവരണത്തോടെ ഇവിടെ ചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കാം. എന്റെ ഈ എളിയ ഉദ്യമത്തില്‍ ചിത്രങ്ങള്‍ പങ്കു വച്ച എല്ലാ പ്രിയ സ്നേഹിതര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.
















അഭിപ്രായങ്ങള്‍