കാലാവസ്ഥ

September 6, 2010, 2:08 am
Mostly cloudy
Mostly cloudy
23°C
real feel: 23°C
current pressure: 1011 mb
humidity: 78%
wind speed: 4 km/h WSW
wind gusts: 11 km/h
sunrise: 5:43
sunset: 18:00
 

Mingle Users

24 Users - Show All

Powered by Small Mingle Icon Mingle


Zodiac Calculator

  • Enter your birthday
  • Powered by Adeel’s Astrology

‘വിഷ്ണുലോകത്തിലെ’ മനോഹര ഗാനങ്ങള്‍

മിണ്ടാത്തതെന്തേ...., ചിത്രം: വിഷ്ണുലോകം, ഗാന രചന: കൈതപ്രം, സംഗീതം: രവീന്ദ്രന്‍, സംവിധാനം: കമല്‍, അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഉര്‍വശി, ശാന്തികൃഷ്ണ (Video Courtesy: YouTube.Com)

‘വിഷ്ണുലോകം’ സിനിമയെക്കുറിച്ച് കമല്‍ മനസ്സു തുറക്കുന്നു

Part - I (Video Courtesy: istream.in derived from YouTube.Com)

'വിഷ്ണുലോകത്തില്‍' ദിലീപ് : കമല്‍

ദിലീപ് സഹ സംവിധായകനായി സിനിമയിലേക്ക് കടന്നു വരുന്നത് 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെയാണ്. അതിനെക്കുറിച്ച്‌ കമലും ദിലീപും മനസ്സ് തുറക്കുന്നു.....(Video Courtesy: istream.in derived from YouTube.Com)




പരിസര വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മറ്റു വാര്‍ത്തകള്‍

Most watched videos in India today











നൊസ്റ്റാള്‍ജിയ

“ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ?” ഈ ഗാനമാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. അതേ…ഓര്‍മ്മകള്‍ മരിക്കുന്നില്ലാ…..ഒരിക്കലും! അങ്ങിനെ ഒരിക്കലും മരിക്കാത്ത ചില ഓര്‍മ്മകള്‍ നമുക്കിവിടെ പങ്കു വക്കാം……വരൂ….പങ്കു ചേരൂ…

Everyone of you will have some nostalgic feelings about your place. Share it with everyone, if you like. It will be interesting….

nostalgia
നൊസ്റ്റാള്‍ജിയ

Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS

3 comments to നൊസ്റ്റാള്‍ജിയ

  • Muhammed Akbar B

    നമസ്കാരം പ്രിയ സുഹൃത്തെ…….ഇത്തരം ഒരു മഹാ ഉദ്യമത്തിനു പിന്നില്‍ ‍ഉള്ള ആ നിതാന്ത പരിശ്രമിയുടെ മഹത്തായ, അനുഗ്രഹീതമായ ആ കൈകള്‍ക്ക്, അതിനുല്കിയ ചേതോഹര വികാരോതതിവൃത്തത്തിനു ഒരായിരം അഭിനനന്ദനങ്ങള്‍!!!….ഇത്തിരി ഇത്തിരി ഒത്തിരി എന്നാണല്ലോ സാമാന്യ വികസ്വര വിചാരത്തിന്റെ പരിപ്രേക്ഷ്യം….അതിനാല്‍ നമുക്കെല്ലാം ഒത്തൊരുമിച്ചു മുന്നേറാം….

  • admin

    Posted by murali Sat, July 12, 2008 11:37:29

    now it is raining in pulappatta. satramkav puzha is flowing over the checkdam.Korankadav river is hiding under the bridge on tippu road,thoppikudas seems to be extint from paddyfields,with plastic covers replacing them.

    chalivellum theruppichukondu cup schoolil pooya kalam oru orma matram

You must be logged in to post a comment.

Cricket Score

നിര്യാതരായി

പുലാപ്പറ്റ: ഗുരുവായൂര്‍ പുന്നത്തൂര്‍ കോവിലകത്ത് കുട്ടന്‍രാജ (വലിയരാജ-90) അന്തരിച്ചു. ഭാര്യ: പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ രാധതമ്പാട്ടി. സഹോദരങ്ങള്‍: കൊച്ചുകുട്ടന്‍രാജ, കുഞ്ഞനുജന്‍ രാജ, പരേതരായ ഉണ്ണിരാജ, കൊച്ചുണ്ണിരാജ.

പുലാപ്പറ്റ: പുലാപ്പറ്റ മുണ്ടൊള്ളി പാലക്കില്‍ അയ്യപ്പന്‍കുട്ടി (68) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വത്സല. മക്കള്‍: സജിത്, സജിത, സംഗീത. മരുമക്കള്‍: പ്രിയ, മോഹന്‍ദാസ്, കൃഷ്ണദാസ്.

പുലാപ്പറ്റ: പരേതനായ ചെട്ടിയംകുന്നത്ത് (പ്രസാദ്) രാമഗുപ്തന്റെ ഭാര്യ ജാനകിയമ്മാള്‍ (82) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, പ്രേമഗുപ്ത. മരുമക്കള്‍: പത്മ, അശോക്‌ ഗുപ്ത.

കരിമ്പ: വാഴമ്പുറം ഇറച്ചിതൊടി വീരാന്റെമകന്‍ മുഹമ്മദ് (52) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: റഹീമ, ഉമ്മര്‍, റംല, റസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി അഷ്‌റഫി, നൗഷാദ്. സഹോദരങ്ങള്‍: ഹംസ, ആയിഷക്കുട്ടി, സാലിഹ.

കല്ലടിക്കോട്: പറക്കലടി കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. കോതമംഗലം പോത്താനിക്കാട് തെക്കേതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലിസി ഫ്‌ളവര്‍, ഗ്രേസി, പരേതനായ ബേബി, സിസിലി, ജോളി (ജി.എല്‍.പി.എസ്. കല്ലടിക്കോട്), ബെന്നി, ഫ്രാന്‍സിസ്. മരുമക്കള്‍: ജോര്‍ജ് (റിട്ട. എച്ച്.എം. മൈലക്കൊമ്പ്), ജോസ് പെരിങ്ങഴ, മിനി, റാണി. ശവസംസ്‌കാരം ശനിയാഴ്ച 8.30 ന് കരിമ്പ മേരീമാത പള്ളി സെമിത്തേരിയില്‍.

കല്ലടിക്കോട്: കളിപ്പറമ്പില്‍ സെയ്തുമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: ഹുസൈനാര്‍, നാസര്‍, അബ്ദുള്‍സമദ്, സാബിറ, അസമാവി. മരുമക്കള്‍: ഹയറുന്നീസ, നൂര്‍ജഹാന്‍, ഷമീന, നിസാബുദ്ദിന്‍, ഹംസ.

കല്ലടിക്കോട്: ഇടക്കുറുശ്ശി വട്ടുകളത്തില്‍ പരേതനായ മാത്യുവര്‍ഗീസിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. മക്കള്‍: ഏലിക്കുട്ടി, അന്നമ്മ, വര്‍ഗീസ്, മാത്യു, ലിസി, ത്രേസ്യാമ്മ. മരുമക്കള്‍: തോമസ്, ജോര്‍ജ്, അച്ചാമ്മ, ചിന്നമ്മ, ഷാജി, ജോസഫ്.

കാരാകുറുശ്ശി: ആനക്കാപ്പറമ്പില്‍ അയ്യപ്പന്‍ചെട്ടിയാര്‍ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മകള്‍: വിജയകുമാരി. മരുമകന്‍: സുന്ദരന്‍.

കോങ്ങാട്: കോങ്ങാട് കന്നുകാലിച്ചന്തയുടെ എതിര്‍വശമുള്ള കടയുടെ വരാന്തയില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അമ്പതുവയസ്സ് തോന്നിക്കും. വലതു പുരികത്തിന്റെ മുകളില്‍ കാക്കപ്പുള്ളി, ഇതുകണ്ണിന്റെ ഇടതുഭാഗത്ത് കറുത്ത മറുകുണ്ട്. കോങ്ങാട്‌പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.

കല്ലടിക്കോട്: ഇടക്കുറുശ്ശി വാവാനിക്കുന്നേല്‍ കോന്തി (95) അന്തരിച്ചു. മക്കള്‍: തങ്കപ്പന്‍, സരസമ്മ, ഓമന, രാജപ്പന്‍, പൊന്നമ്മ, സോമന്‍. മരുമക്കള്‍: രാധാമണി, പ്രഭാകരന്‍, വിലാസന്‍, ഓമന, പരേതനായ ശ്രീനിവാസന്‍, ഷീല.