പുലാപ്പറ്റ: ഗുരുവായൂര്‍ പുന്നത്തൂര്‍ കോവിലകത്ത് കുട്ടന്‍രാജ (വലിയരാജ-90) അന്തരിച്ചു. ഭാര്യ: പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ രാധതമ്പാട്ടി. സഹോദരങ്ങള്‍: കൊച്ചുകുട്ടന്‍രാജ, കുഞ്ഞനുജന്‍ രാജ, പരേതരായ ഉണ്ണിരാജ, കൊച്ചുണ്ണിരാജ.
പുലാപ്പറ്റ: പുലാപ്പറ്റ മുണ്ടൊള്ളി പാലക്കില്‍ അയ്യപ്പന്‍കുട്ടി (68) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വത്സല. മക്കള്‍: സജിത്, സജിത, സംഗീത. മരുമക്കള്‍: പ്രിയ, മോഹന്‍ദാസ്, കൃഷ്ണദാസ്.
പുലാപ്പറ്റ: പരേതനായ ചെട്ടിയംകുന്നത്ത് (പ്രസാദ്) രാമഗുപ്തന്റെ ഭാര്യ ജാനകിയമ്മാള്‍ (82) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, പ്രേമഗുപ്ത. മരുമക്കള്‍: പത്മ, അശോക് ഗുപ്ത.
കരിമ്പ: വാഴമ്പുറം ഇറച്ചിതൊടി വീരാന്റെമകന്‍ മുഹമ്മദ് (52) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: റഹീമ, ഉമ്മര്‍, റംല, റസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി അഷ്‌റഫി, നൗഷാദ്. സഹോദരങ്ങള്‍: ഹംസ, ആയിഷക്കുട്ടി, സാലിഹ.
കല്ലടിക്കോട്: പറക്കലടി കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. കോതമംഗലം പോത്താനിക്കാട് തെക്കേതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലിസി ഫ്‌ളവര്‍, ഗ്രേസി, പരേതനായ ബേബി, സിസിലി, ജോളി (ജി.എല്‍.പി.എസ്. കല്ലടിക്കോട്), ബെന്നി, ഫ്രാന്‍സിസ്. മരുമക്കള്‍: ജോര്‍ജ് (റിട്ട. എച്ച്.എം. മൈലക്കൊമ്പ്), ജോസ് പെരിങ്ങഴ, മിനി, റാണി. ശവസംസ്‌കാരം ശനിയാഴ്ച 8.30 ന് കരിമ്പ മേരീമാത പള്ളി സെമിത്തേരിയില്‍.
കല്ലടിക്കോട്: കളിപ്പറമ്പില്‍ സെയ്തുമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: ഹുസൈനാര്‍, നാസര്‍, അബ്ദുള്‍സമദ്, സാബിറ, അസമാവി. മരുമക്കള്‍: ഹയറുന്നീസ, നൂര്‍ജഹാന്‍, ഷമീന, നിസാബുദ്ദിന്‍, ഹംസ.
കല്ലടിക്കോട്: ഇടക്കുറുശ്ശി വട്ടുകളത്തില്‍ പരേതനായ മാത്യുവര്‍ഗീസിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. മക്കള്‍: ഏലിക്കുട്ടി, അന്നമ്മ, വര്‍ഗീസ്, മാത്യു, ലിസി, ത്രേസ്യാമ്മ. മരുമക്കള്‍: തോമസ്, ജോര്‍ജ്, അച്ചാമ്മ, ചിന്നമ്മ, ഷാജി, ജോസഫ്.
കാരാകുറുശ്ശി: ആനക്കാപ്പറമ്പില്‍ അയ്യപ്പന്‍ചെട്ടിയാര്‍ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മകള്‍: വിജയകുമാരി. മരുമകന്‍: സുന്ദരന്‍.
കോങ്ങാട്: കോങ്ങാട് കന്നുകാലിച്ചന്തയുടെ എതിര്‍വശമുള്ള കടയുടെ വരാന്തയില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അമ്പതുവയസ്സ് തോന്നിക്കും. വലതു പുരികത്തിന്റെ മുകളില്‍ കാക്കപ്പുള്ളി, ഇതുകണ്ണിന്റെ ഇടതുഭാഗത്ത് കറുത്ത മറുകുണ്ട്. കോങ്ങാട്‌പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആസ്‌പത്രി മോര്‍ച്ചറിയില്‍.
കല്ലടിക്കോട്: ഇടക്കുറുശ്ശി വാവാനിക്കുന്നേല്‍ കോന്തി (95) അന്തരിച്ചു. മക്കള്‍: തങ്കപ്പന്‍, സരസമ്മ, ഓമന, രാജപ്പന്‍, പൊന്നമ്മ, സോമന്‍. മരുമക്കള്‍: രാധാമണി, പ്രഭാകരന്‍, വിലാസന്‍, ഓമന, പരേതനായ ശ്രീനിവാസന്‍, ഷീല.
കല്ലടിക്കോട്: വെട്ടത്ത് രാധാകൃഷ്ണ പണിക്കര്‍ (കുട്ടപ്പണിക്കര്‍-83) അന്തരിച്ചു. ഭാര്യ: പാര്‍വതിഅമ്മ. മക്കള്‍: രമണി, ശോഭ, ഗോപിനാഥന്‍, സുരേഷ്. മരുമക്കള്‍: സുന്ദരന്‍, മോഹനന്‍, ദീപ, ജോതി. ശവസംസ്‌കാരം ഞായറാഴ്ച 10 ന് ഐവര്‍മഠത്തില്‍.
പുലാപ്പറ്റ: പുലാപ്പറ്റ ഉമ്മനഴി പ്ലാച്ചിത്തൊടിവീട്ടില്‍ ആണ്ടി (74) അന്തരിച്ചു. ഭാര്യ: സൗദാമിനി. മക്കള്‍: അശോകന്‍, ഇന്ദിര, മണികണ്ഠന്‍, രാജേന്ദ്രന്‍. മരുമക്കള്‍: രത്‌നകുമാരി, മണികണ്ഠന്‍, സുമി.
കാരാകുറുശ്ശി: ഗണപതിയില്‍ കുഞ്ഞുകുട്ടന്‍നായര്‍ (84) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ്‌നേതാവും കാരാകുറുശ്ശി പഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പറുമായിരുന്നു. ഭാര്യ: കുഞ്ഞിമാളുഅമ്മ. മക്കള്‍: കൃഷ്ണകുമാര്‍, കോമളകുമാരി, വനജ, രവികുമാര്‍, വിനോദ്കുമാര്‍. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ശശീന്ദ്രന്‍, ചന്ദ്രിക, ലളിത, നിഷ.
പുലാപ്പറ്റ: ഉമ്മനഴി പുലിക്കോട്ടില്‍ വേലായുധന്‍ (82) അന്തരിച്ചു. ഭാര്യ: സരസ്വതി. മകന്‍: മുരളീധരന്‍. മരുമകള്‍: ലത.
- പത്തിരിപ്പാലയില്‍ പഞ്ചായത്ത് കിണര്‍ ഇടിഞ്ഞു (മനോരമ)
- തിരുവിഴാംകുന്നിലും എടത്തനാട്ടു കരയിലും കാട്ടാനകള്‍ വിലസുന്നു (മനോരമ)
- മേഴ്സി കോളേജ് പൂര്‍വ വിദ്യാര്‍ഥി യോഗം ഓഗസ്റ്റില്‍ (മനോരമ)
- കല്ലടിക്കോട്: കെ എസ് ആര്‍ ടീ സീ ബസ് അനുവദിക്കണം (മനോരമ)
- കല്ലടിക്കോട്: ലയണ്‍സ്‌ക്ലബ്ബ് ധനസഹായവിതരണം (മാതൃഭൂമി)
പുലാപ്പറ്റ: ഉമ്മനഴി മാടമ്പത്ത് മാധവനെഴുത്തച്ഛന്റെ മകന്‍ മുരളി മോഹനന്‍ (തങ്കമണി – 31) നിര്യാതനായി. അമ്മ: പാറുക്കുട്ടി, സഹോദരന്‍: മഹേഷ്.
പുലാപ്പറ്റ: പുേളളാലില്‍ ഗോപിയുടെ മകന്‍ അനൂപും പൊറ്റശ്ശേരി മുണ്ടക്കുന്ന് നല്ലടിവീട്ടില്‍ ഭാസ്കരന്റെ മകള്‍ ദീപയും വിവാഹിതരായി.
പുലാപ്പറ്റ: കോണിക്കഴി ചെത്തുരുളി മദനമോഹനന്റെ മകള്‍ മോനിഷയും മേപ്പറമ്പ് വീ കേ നഗര്‍ നന്ദനത്തില്‍ പരേതനായ കൃഷ്ണന്റെ മകന്‍ സജീഷും വിവാഹിതരായി.
പുലാപ്പറ്റ: കോളശ്ശേരി രാമദാസിന്റെ മകള്‍ ദീപയും മംഗലാംകുന്ന് കമ്മുക്കളം വാസുദേവന്റെ മകന്‍ ശശികുമാറും വിവാഹിതരായി.
പുലാപ്പറ്റ: ചോലപ്പറമ്പില്‍ ലക്ഷ്മണന്റെ മകന്‍ ഗോപാലകൃഷ്ണനും (കപില്‍) വലംപിലിമംഗലം നയാടിക്കുന്നു രാമകൃഷ്ണന്റെ മകള്‍ ലതികയും വിവാഹിതരായി.
പുലാപ്പറ്റ: മണ്ടഴി മേലെപ്പുറത്ത് രാമചന്ദ്രന്റെ മകന്‍ മനോജും വാക്കടപ്പുറം തെക്കേതില്‍ രാജുവിന്റെ മകള്‍ സൂര്യയും വിവാഹിതരായി.
പുലാപ്പറ്റ: കോണിക്കഴി നിലാല മാതംവീട്ടില്‍ സൈദ് മുഹമ്മദിന്റെ മകള്‍ റുബീനയും വലിയട്ട കക്കറൻ വീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ സാലിമും വിവാഹിതരായി.
പുലാപ്പറ്റ: അഴകപ്പത്ത് ആറുമുഖന്റെ മകന്‍ കാളിദാസനും മണ്ണാര്‍ക്കാട് അരിയൂര്‍ പരിയാരത്ത് അപ്പുവിന്റെ മകള്‍ മിനിയും വിവാഹിതരായി.
June 25, 2010
കല്ലടിക്കോട്: ദേശീയപാത ചെളിക്കുളമായി: ജനങ്ങള്‍ക്ക് ദുരിതയാത്ര
മാതൃഭൂമി
June 24, 2010
പുലാപ്പറ്റ: ചാരായ വില്‍പ്പന വ്യാപകം
മലയാള മനോരമ
മണ്ണാര്‍ക്കാട്: നോട്ടമല വളവില്‍ സുരക്ഷാഭിത്തി നിര്‍മ്മിച്ചു
ദീപിക
കല്ലടിക്കോട്: തുടിക്കോട്ട് കാട്ടാനകള്‍ ഉറക്കം കെടുത്തുന്നു
മാധ്യമം
മണ്ണാര്‍ക്കാട്: അരയ്‌ക്കുതാഴെ തളര്‍ന്ന ബിനുവിന് യൂത്ത്‌കോണ്‍ഗ്രസ് സഹായത്തോടെ അസുഖത്തില്‍നിന്ന് മോചനം
മാതൃഭൂമി, ഒക്ടോബര്‍ 22, 2009
പുലാപ്പറ്റ: രാഷ്ട്രീയവിശദീകരണയോഗം നടത്തി
മാതൃഭൂമി, ഒക്ടോബര്‍ 22, 2009
കല്ലടിക്കോട്: സ്‌കൂള്‍ബസ്സില്‍ തിരക്ക്; കുട്ടികള്‍ കുഴഞ്ഞുവീണു
മാതൃഭൂമി, ഒക്ടോബര്‍ 22, 2009
ശ്രീകൃഷ്‌ണപുരം: പടിഞ്ഞാറന്‍മേഖലയില്‍നിന്ന് കരിമ്പനകള്‍ അപ്രത്യക്ഷമാകുന്നു
മാതൃഭൂമി, ഒക്ടോബര്‍ 22, 2009
മലമ്പുഴയിലെ ബോട്ടുകള്‍: ആശങ്കവേണ്ടെന്ന് കമ്മീഷന്‍
മാതൃഭൂമി, ഒക്ടോബര്‍ 21, 2009
കുവൈറ്റില്‍ ‘പാലക്കാടന്‍മേള’ നടത്തി
മാതൃഭൂമി, ഒക്ടോബര്‍ 21, 2009
പുലാപ്പറ്റ:രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി
മാതൃഭൂമി, ഒക്ടോബര്‍ 18, 2009
മണ്ണാര്‍ക്കാട്: വാഹനങ്ങളുടെ മരണപ്പാച്ചില്‍: രണ്ടുമണിക്കൂറിനകം 43 പേര്‍ക്ക് പിഴ
മാതൃഭൂമി, ഒക്ടോബര്‍ 17, 2009
മണ്ണാര്‍ക്കാട്: ഉദ്‌ഘാടനം കഴിഞ്ഞ് നാലുവര്‍ഷമായിട്ടും മിനി സിവില്‍സ്റ്റേഷനില്‍ സൗകര്യങ്ങളില്ല
മാതൃഭൂമി, ഒക്ടോബര്‍ 17, 2009
കരിമ്പ: വിദ്യാര്‍ഥി മാഗസിന്‍ ‘പുഴമൊഴി’
മാതൃഭൂമി, ഒക്ടോബര്‍ 17, 2009
ബ്രിട്ടനില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമായി പ്ലാച്ചിമടയിലെ ജലചൂഷണം
മാതൃഭൂമി, ഒക്ടോബര്‍ 15, 2009
മലമ്പുഴ ഉദ്യാനത്തിന്റെ ഒന്നാംഘട്ടവികസനം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും
മാതൃഭൂമി, ഒക്ടോബര്‍ 15, 2009
മലമ്പുഴ ഉദ്യാനത്തിന്റെ നിറം മങ്ങി; പൊടിച്ചത് ലക്ഷങ്ങള്‍
മാതൃഭൂമി, ഒക്ടോബര്‍ 15, 2009
പുലാപ്പറ്റ: സ്‌കൂള്‍ബസ് പാടത്തേക്ക് മറിഞ്ഞു
മാതൃഭൂമി, ഒക്ടോബര്‍ 14, 2009
മണ്ണാര്‍ക്കാട്: പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നശിപ്പിച്ചു
മാതൃഭൂമി, ഒക്ടോബര്‍ 14, 2009
മണ്ണാര്‍ക്കാട്: നൊട്ടമലവളവില്‍ ഗതാഗതം സുഗമമാക്കുമെന്ന് വ്യാപാരികള്‍ക്ക് ഉറപ്പ്
മാതൃഭൂമി, ഒക്ടോബര്‍ 14, 2009
മണ്ണാര്‍ക്കാട്: ലയണ്‍സ്‌ക്ലബ്ബ് സഹായം നല്‍കി
മാതൃഭൂമി, ഒക്ടോബര്‍ 13, 2009
ഒലവക്കോട്: റെയില്‍വേ സ്റ്റേഷനിലെ നടപ്പാലംപണി തൂണിലൊതുങ്ങുന്നു
മാതൃഭൂമി, ഒക്ടോബര്‍ 12, 2009
കടമ്പഴിപ്പുറം ഗവ. ആസ്‌പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു
മാതൃഭൂമി, ഒക്ടോബര്‍ 12, 2009
കല്ലടിക്കോട്: യത്തീംഖാനയില്‍ പന്തലുയര്‍ന്നു; ഉമ്മുസല്‍മയും ഷാമിലയും സനാഥരായി
മാതൃഭൂമി, ഒക്ടോബര്‍ 11, 2009
കല്ലടിക്കോട്: ജലസേചനപദ്ധതിയുടെ കനാല്‍പ്പാലങ്ങള്‍ തകര്‍ച്ചയിലായി
മാതൃഭൂമി, ഒക്ടോബര്‍ 9, 2009
ശ്രീകൃഷ്‌ണപുരം: ‘ചെറുകിട യന്ത്രവത്‌കരണം തൊഴില്‍സേനയിലൂടെ’ പദ്ധതിക്ക് തുടക്കമായി
മാതൃഭൂമി, ഒക്ടോബര്‍ 9, 2009
കല്ലടിക്കോട്: കാട്ടാനശല്യം ഏറി; മലയോരകര്‍ഷകര്‍ ഭീതിയില്‍
മാതൃഭൂമി, ഒക്ടോബര്‍ 9, 2009
ചരമം
പുലാപ്പറ്റ: പാലത്തടത്തില്‍ പരേതനായ പി.സി. മത്തായിയുടെ ഭാര്യ മറിയാമ്മ (71) അന്തരിച്ചു. ചാമക്കാല കുഴിക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, ജോയി (സഹകരണ ബാങ്ക്, അതിരമ്പുഴ), മേരി,തോമസ് (എച്ച്.എന്‍.എല്‍. വെള്ളൂര്‍), ആന്‍സി, ആനി, ജോണി, കുര്യാക്കോസ്, ജോര്‍ജ് (ഡല്‍ഹി). മരുമക്കള്‍: ചാക്കോച്ചന്‍ (രാജപുരം), ലിസി, ജോസ് (കട്ടച്ചിറ), മോളി, തങ്കച്ചന്‍ കൊച്ചുതൊട്ടിയില്‍ കല്ലറ, ഫ്രാന്‍സിസ് കണ്ണമ്പുഴ, ഷൈനി, സിബി, ബെറ്റി. ശവസംസ്‌കാരം വെള്ളിയാഴ്‌ച രണ്ടിന് പുലാപ്പറ്റ ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍.
കല്ലടിക്കോട്: ചാവറ വീട്ടില്‍ സി.എ. ചാക്കോ (76) അന്തരിച്ചു. ഭാര്യ: സിസിലിയാമ്മ. മക്കള്‍: ലാലി, സി.സി. അന്‍േറാച്ചന്‍, ലിന്‍സി, ലീന, ജോയല്‍. മരുമക്കള്‍: ജെയിംസ്, ഷിബി, ജോജി, ബിജു, ബിജി.
കോങ്ങാട്: കൊട്ടശ്ശേരി അമ്പലവന്‍ വീട്ടില്‍ അബ്ദുള്‍റഹിമാന്‍ (40) അന്തരിച്ചു. ഭാര്യ: ഷാജിത. മക്കള്‍: റസ്‌മിയ, റമീന.
കല്ലടിക്കോട്: യതീംഖാനയില്‍ അനാഥകളുടെ വിവാഹം
മലയാള മനോരമ
മണ്ണാര്‍ക്കാടിനുവേണ്ടത് വികസനത്തിനൊരു മാസ്റ്റര്‍പ്ലാന്‍
മാതൃഭൂമി
കോങ്ങാട് ബസ്‌സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷനും പാര്‍ക്കിങ്‌സൗകര്യവുമില്ല
മാതൃഭൂമി
വായില്യംകുന്ന് ക്ഷേത്രത്തില്‍ ചാന്താട്ടം
മാതൃഭൂമി
ശ്രീകൃഷ്‌ണപുരം: കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്‌സ്
മാതൃഭൂമി
കോണിക്കഴി: നാടിനെ ദുഃഖത്തിലാഴ്‌ത്തി പ്രദീപിന്റെ വേര്‍പാട്
മാതൃഭൂമി
കല്ലടിക്കോട്: മീന്‍വല്ലത്ത് സന്ദര്‍ശകരെ അനുവദിക്കുന്നത് നിര്‍ത്തിവെക്കണം
മാതൃഭൂമി
കോങ്ങാട്: ആസ്‌പത്രിപരിസരം ശുചീകരിച്ചു
മാതൃഭൂമി
ചരമം
കോങ്ങാട്: പാറശ്ശേരി തുഷാരയില്‍ സേതുമാധവന്‍ (62) അന്തരിച്ചു. മുണ്ടൂര്‍ ഗവ. എല്‍.പി. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനാണ്. ഭാര്യ: ഗീത (പുലാപ്പറ്റ സെന്‍ട്രല്‍ യു.പി.സ്‌കൂള്‍, അധ്യാപിക). മകള്‍: ജിഷ (കോങ്ങാട് കെ.പി.ആര്‍.പി. ഹൈസ്‌കൂള്‍, അധ്യാപിക).
മണ്ണാര്‍ക്കാട്: വനവാസം കഴിഞ്ഞിട്ടും വനം വകുപ്പ് അധികൃധര്‍ക്ക് സ്ഥലം മാറ്റമില്ല
മലയാള മനോരമ
മണ്ണാര്‍ക്കാട്: വിയ്യകുറിശിയില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം
മലയാള മനോരമ
ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കല്ലടി എച്ച്.എസ്.എസ്സിന് കിരീടം
മാതൃഭൂമി
ചെര്‍പ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആസ്‌പത്രി ഉദ്‌ഘാടനംചെയ്‌തു
മാതൃഭൂമി
പുലാപ്പറ്റ: ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാ ഗെയിംസ്: വോളിബോളില്‍ പുലാപ്പറ്റ ചാമ്പ്യന്മാര്‍
മാതൃഭൂമി
മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാനപാത തകര്‍ന്നു: ഗതാഗതം ദുഷ്‌കരം
മാതൃഭൂമി
സ്റ്റേഡിയം സ്ടാന്റിനു 44 ലക്ഷത്തിന്‍റെ പദ്ധതി
മലയാള മനോരമ
പുലാപ്പറ്റ: തമ്പാന്റെ വിയോഗം, അണഞ്ഞതു നാടിന്‍റെ അക്ഷര ജ്യോതിസ്
മലയാള മനോരമ
പാലക്കാട്: നെല്ല് സംഭരണം – ബുധനാഴ്ച മുതല്‍ അഞ്ചു മില്ലുകള്‍ക്ക് ചുമതല
മലയാള മനോരമ
കല്ലടിക്കോട്: ആറ്റില ജല വൈദ്യുത പദ്ധതി അനിശ്ചിതമായി നീളുന്നു
മാതൃഭൂമി
കൊള്ളപ്പലിശസംഘങ്ങള്‍ വീണ്ടും മണ്ണാര്‍ക്കാട്ട് പിടിമുറുക്കുന്നു
The Mathrubhumi
മണ്ണാര്‍ക്കാട്: കുമരംപുത്തുര്‍ പഞ്ചായത്തിലെ മുന്നേകാല്‍ കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
The Mathrubhumi
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് ദേവസ്വത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് ഉത്തരവ്
The Mathrubhumi
ശ്രീകൃഷ്‌ണപുരം: കെട്ടിടനിര്‍മാണ നടപടിക്രമങ്ങള്‍ പഴയപോലെയാക്കണം
The Mathrubhumi
പുലാപ്പറ്റ: ആസ്വാദനക്ലാസ്
The Mathrubhumi
പാലക്കാട്: ഓട്ടോയില്‍ മറന്നുവെച്ച 50 പവന്‍ തിരികെനല്‌കി ബാലസുബ്രഹ്മണ്യന്റെ മാതൃക
The Mathrubhumi
കോങ്ങാട്: മണ്ടചീയല്‍ -കിഴക്കുമുറിയിലെ ശേഷിക്കുന്ന പനങ്കാട് വിസ്‌മൃതിയിലേക്ക്
The Mathrubhumi
കല്ലടിക്കോട്: തെരുവുവിളക്കുകളില്ല; സമൂഹവിരുദ്ധശല്യം ഏറുന്നു
The Mathrubhumi
കോങ്ങാട്: ലോകത്തെ ഏറ്റവും ഉയരമുള്ള മന്ദിരത്തിന്റെ ‘ചുമതലക്കാരന്’ മാതൃവിദ്യാലയത്തില്‍ ആദരം
The Mathrubhumi
മണ്ണാര്‍ക്കാട് പഞ്ചായത്ത് ബസ്‌സ്റ്റാന്‍ഡില്‍ ഗതാഗത തടസ്സം പതിവാകുന്നു
The Mathrubhumi
‘പാലക്കാട് ടൈംസ്’ പ്രകാശനംചെയ്‌തു
The Mathrubhumi
Friday, August 21, 2009
ശ്രീകൃഷ്‌ണപുരം: : നോമ്പുകാലത്ത് പത്താംക്ലാസുകാര്‍ക്ക് അധികസമയത്ത് പരീക്ഷ
The Mathrubhumi
മണ്ണമ്പറ്റ: പുന്നാംപറമ്പ് ഭഗവതിക്ഷേത്രത്തില്‍ ആനയൂട്ടും പ്രദക്ഷിണവഴി ഉദ്‌ഘാടനവും 29 ന്
The Mathrubhumi
മണ്ണാര്‍ക്കാട്ട് വൈദ്യുതിമുടക്കം പതിവാകുന്നു
The Mathrubhumi
ആനക്കട്ടി-ഗുരുവായൂര്‍ റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി. സര്‍വീസ്
The Mathrubhumi
മണ്ണാര്‍ക്കാട്: റമദാന്‍ നാളുകളെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
Deshabhimani
മണ്ണാര്‍ക്കാട്: അത്തമെത്തിയില്ല പക്ഷെ ഉത്രാടപ്പാച്ചില്‍ തുടങ്ങി
Kerala Kaumudi
മണ്ണാര്‍ക്കാട്: ഈ നിശബ്ദ താഴ്വരയില്‍
Kerala Kaumudi
പെരിമ്പടാരിയില്‍ നന്നങ്ങാടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
Malayala Manorama, August 20, 2009
മാചാന്തോട് മോഷണം വ്യാപകം
Malayala Manorama, August 20, 2009
പുതിയ റേഷന്‍കാര്‍ഡില്‍ തെറ്റുകളേറെ; തിരുത്തിക്കിട്ടാന്‍ സമയമെടുക്കും
Mathrubhumi, August 20, 2009
ഗ്രാന്‍ഡ് സര്‍ക്കസ് നാളെമുതല്‍
Mathrubhumi, August 20, 2009
കല്ലടിക്കോട്: സ്‌ത്രീധനപീഡനം: ഭര്‍ത്താവിനും സഹോദരിക്കുമെതിരെ കേസെടുത്തു
Mathrubhumi, August 20, 2009
വിദേശത്തെ ബന്ധുക്കള്‍ക്ക് ഓണസമ്മാനം പോസ്റ്റ് ഓഫീസ്‌വഴി അയയ്‌ക്കാം
Mathrubhumi, August 20, 2009
കോങ്ങാട്: മട്ടന്നൂരിന് സ്വീകരണം നല്‌കി
Mathrubhumi, August 20, 2009
കല്ലടിക്കോട്: ദേശീയപാതയില്‍ ബൈക്കും ഓട്ടോയും ഇടിച്ച് നാലുപേര്‍ക്ക് പരിക്ക് Mathrubhumi, August 20, 2009
മണ്ണാര്‍ക്കാട്: പാണക്കാട് ശിഹാബ്‌തങ്ങള്‍ അനുസ്‌മരണ സമ്മേളനം
Mathrubhumi, August 20, 2009
പുലാപ്പറ്റ തോട്ടുപാലം അപകടാവസ്ഥയില്‍
The bridge (Thottupalam) over the stream (Thodu) on Pulappatta-Peringode road is in a danger state. This bridge was built about more than a hundred years ago and the guarders which were of iorn has now been fell off. But there is a regular road traffic flow on the bridge, which is very dangerous. Let us hope that the authorities will think of constructing a new bridge.
(K C Murali Thampan)
ജൂണ്‍ 5: ലോക പരിസ്ഥിതി ദിനം
ജൂണ്‍ 5: ഇന്ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അമൃത ടി. വി. വിപുലവും വ്യത്യസ്തവുമായ പരിപാടികള്‍ ഒരുക്കിയിരിക്കുന്നു. ഈ ലോകത്ത് ഇന്ന് ബാധിച്ചിരിക്കുന്നതും നമ്മുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതുമായ അന്തരീക്ഷ വ്യതിയാനങളെ കുറിച്ച് പ്രതിപാദിക്കുന്ന ഏതാനും മികച്ച പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. United Nations, Greenpeace, Centre for Science and Environment (CSE), Ministry of Environment മുതലായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തിനായി ഒരു ദിവസം നീക്കി വച്ച അമൃത ടി. വി. അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
Exclusive Programme on World Environment Day (June 5, 2009) on Amrita TV.
On the occasion of World Environment Day, on June 5 ,Amrita TV has designed an exclusive menu of progammes, through linkages with United Nations, Greenpeace, Centre for Science and Environment, Ministry of Environment, among others. The programme-mix has a national as well as a global perspective, since environmental issues gradually transcend national boundaries as is seen by the impact of climate change and global warming.
The day starts with Amrita TV’s longest running morning show( 1510 episodes till date), “Udayamritham”, featuring a special episode at 6.30 am to commemorate World Environment Day.
United Nations Television(UNTV) “21st Century Series” which reflects some of the most important issues affecting the world, and our lives today, puts a spotlight on the world’s most underreported stories. Amrita TV has put together three such stories for telecast on June 5 at 10.30 am under the capsule, “Ee Th
alam Nilakkumo”.
The first of the UNTV videos to be telecast on Amrita TV is “Sustainable Development in the Amazon” .Described as the “lungs of the Earth”, the Amazon rainforest is seen as one the world’s most important ecological treasures. To save the rainforest, Brazil’s national government and local communities have teamed up to experiment with new techniques and strategies … one of which actually includes cutting down trees.
The next in the UNTV’s “21st Century Series” being telecast by Amrita TV is “Saving Black Sea Dolphins with Sound” .The numbers of this extremely popular and intelligent animal continue to dwindle in spite of commercial hunting bans. Many get accidentally caught every year in fishing nets all over the globe. A Program funded through the UN Development Programme is distributing acoustic devices to fishermen in the Black Sea to help keep dolphins at bay.
The third short film from UN is “Bali:Rejuvenating the Reefs”.Indonesia is home to 50,000 square kilometers of coral reef -almost one fifth of the world’s total. Known as the “tropical forests of the ocean”, these reefs are home to a rich diversity of animals and plants. It’s an abundant and beautiful ecosystem, but one that is also under threat.
A PSA by Greenpeace “‘Breathe In ,Breathe Out” is a campaign for a world we can breathe in. Another PSA ”Rainwater Harvesting” directed by acclaimed actor, director, Nandita Das, for Centre for Science and Environment, Delhi, focuses on the immense potential of conserving rain water to meet the water security crisis in our country.
Amrita TV has dubbed all these globally telecast videos into Malayalam
At 3.30 pm will be telecast a documentary, “Malinya Samskaranam Avasya Samskaranam” which explains the eco-friendly domestic waste management initiative using vermi-composting and normal composting techniques implemented by residential areas in Kerala supported by NGOs and self-help groups.
Amrita TV’s docu-serial on farming, “Harita Bharatham”,which won the last year’s Kerala State Award for the Best Farm-Based TV Programme in Malayalam,will air a special episode at 5 pm on a mother-daughter duo in Kerala who have taken upon themselves the mission of transforming a 4-acre homestead into a man-made forest in Alappuzha,– a district in Kerala, which is known for its backwaters ,but doesn’t have a forest. The daughter is a faculty in environmental engineering at the Govt Trivandrum Engineering College;and both mother and daughter have been bestowed with the ”Vrikshamrita Award” by the President of India
A film on Kerala’s environment status along with an interview with Minister of Environment and Forests, Kerala is another highlight for the World Environment Day. A series of 10 eco-factoids captioned “Prakarti Mata” exclusively produced by the channel will be telecast throughout the day.
Source: Amrita TV
പുലാപ്പറ്റക്ക് പുതിയൊരു വായനശാല
ജൂലൈ 7, 2008: പുലാപ്പറ്റയിലെ ദേശീയ വായനശാലയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന കര്‍മം ബഹു: മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ ജൂലൈ ആറിനു രാവിലെ നിര്‍വഹിച്ചു. എം പി ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് നിര്‍മിച്ച ഈ കെട്ടിടം മൂച്ചിത്തറയിലെ റിക്രിയേഷന്‍ ക്ലബിന് സമീപം സ്ഥിതി ചെയ്യുന്നു.
കാരാകുറുശ്ശി ഇരട്ടക്കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍
പാലക്കാട്: മണ്ണാര്‍ക്കാട്: കാരാകുറുശ്ശി ഷാപ്പുംകുന്നില്‍ അമ്മയും മകളും വെട്ടേറ്റുമരിച്ച സംഭവത്തില്‍ അയല്‍വാസിയുള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
പാലക്കാട്: സ്വകാര്യ ബസുടമകള്‍ സമരത്തി നൊരുങ്ങുന്നു. സമരപരിപാടികളെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.



















അഭിപ്രായങ്ങള്‍