പുലാപ്പറ്റ.കോം ചെറു വാര്‍ത്തകള്‍ ക്ഷണിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ ടിക്കര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. വാര്‍ത്തകള്‍ അയക്കേണ്ട വിലാസം: pulappatta@pulappatta.com
 

ഒരു ഓര്‍മ്മക്കുറിപ്പ്‌ നമസ്തേ! പുലാപ്പറ്റയിലെ കുതിരവട്ടം സ്വരൂപം കുടുംബാംഗം ശ്രീ ബാലഗോപാലന്‍ തമ്പാന്‍ ഓര്‍മയായി. ആ പുണ്യാത്മാവിനു എന്റെ പ്രണാമം. അദ്ദേഹത്തിന്‍റെ വേര്‍പാട്‌ പുലാപ്പറ്റക്ക് മാത്രമല്ല, അക്ഷര ലോകത്തിന് തന്നെ ഒന്നടങ്കം ഒരു തീരാ നഷ്ടമാണ്. നാടിന്‍റെ വിദ്യഭ്യാസ പുരോഗതിയില്‍ വിലയേറിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. തന്നെ കാണാന്‍ വരുന്ന ഏതൊരു ആളോടും, വലുപ്പ-ചെറുപ്പം നോക്കാതെ, വളരെ സ്നേഹപൂര്‍വ്വം പെരുമാറുന്ന ആ വ്യക്തിത്വത്തിന് മുന്‍പില്‍ നാം അറിയാതെ പറഞ്ഞു പോകുന്ന ഒരു [...]

 
മരിച്ചിട്ടും മരിക്കാതെ മൈക്കിള്‍!

പോപ്‌ സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജോസഫ്‌ ജാക്സണ്‍ ഓര്‍മയായി. അമേരിക്കയിലെ ഇന്ത്യാനയില്‍ ഓഗസ്റ്റ്‌ 29, 1958 ലാണ് ഇദ്ദേഹം ജനിച്ചത്‌. ജാക്ക്സണ്‍ കുടുംബത്തില്‍ ഏഴാമത്തെ കുഞ്ഞായിരുന്നു മൈക്കിള്‍. പതിനൊന്നാമത്തെ വയസ്സില്‍ പ്രൊഫഷണല്‍ രംഗത്ത് അരങ്ങേറ്റം നടത്തി. 1972-ല്‍ സോളോ പാടി തുടങ്ങിയ ഇദ്ദേഹം അധികം വൈകാതെ തന്നെ ‘പോപിന്‍റെ രാജാവ്’ എന്ന പേരിനര്‍ഹനായി. വിദേശ സംഗീത ചാനലായ MTV യുടെ വളര്‍ച്ചക്ക്‌ മൈക്കിള്‍ ജാക്സണ്‍ ന്‍റെ ഗാനങ്ങള്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. മറ്റുള്ളവരുടെ ശരീരത്തിനു വഴങ്ങാത്ത ‘മൂണ്‍വാക്ക്‌ [...]

അഭിപ്രായങ്ങള്‍

കാലാവസ്ഥ

Palghat Kerala India
February 23, 2012, 12:00 am
Intermittent clouds
Intermittent clouds
28°C
real feel: 27°C
current pressure: 1010 mb
humidity: 52%
wind speed: 4 km/h NE
wind gusts: 4 km/h
sunrise: 6:12
sunset: 18:03
 

Indian Stock Market

Jobs and Recruitments


© 2011 പുലാപ്പറ്റ.കോം VISITORS: Suffusion theme by Sayontan Sinha