നിങ്ങളുടെ സ്വന്തം ബ്ലോഗ് പുലാപ്പറ്റ.കോമില് ലിങ്ക് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില് ലിങ്ക് അയച്ചു തരിക. ലിങ്കിന്റെ ഒപ്പം ബ്ലോഗിന്റെ പേരും നിങ്ങള്‍ ഏതു പേരിലാണ് ബ്ലോഗില്‍ അറിയപ്പെടുന്നത്, ആ പേരും അയച്ചു തരേണ്ടതാണ്. നിങ്ങളുടെ ബ്ലോഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ കോളത്തില്‍ പ്രസിദ്ധീകരിക്കും. നിങ്ങളുടെ ബ്ലോഗിനെക്കുറിച്ച് മറ്റുള്ളവര്‍ അറിയാനും പങ്കെടുക്കുവാനും ഇത് കൂടുതല്‍ സാധ്യതയൊരുക്കുന്നു.
പുലാപ്പറ്റ.കോം ന് ഒരു ശീര്‍ഷകം (logo) ആവശ്യമുണ്ട്. ശീര്‍ഷകം പുലാപ്പറ്റ.കോമിന്റെ തലക്കെട്ടിന്റെ വലിപ്പത്തിന് അനുയോജ്യമായതും, ഈ വെബ്സൈറ്റിനെ പ്രതിനിധീകരിക്കുന്നതും, കൂടാതെ ഒരു ഗ്രാമത്തെ പ്രതിനിധീകരിക്കുന്ന ഒന്നും ആയിരിക്കണം. jpg, png ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ അയക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന സംഭാവനയുടെ വിശദാംശങ്ങള്‍ പുലാപ്പറ്റ.കോമില് പ്രസിദ്ധീകരിക്കുന്നതാണ്. സംഭാവനകള്‍ നിങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയും, നിങ്ങളുടെ പൂര്‍ണ മേല്‍വിലാസവും ഒരു കളര്‍ ഫോട്ടോയും സംഭാവനക്കൊപ്പം അയക്കെണ്ടാതുമാണ്. ശീര്‍ഷകം പുലാപ്പറ്റ.കോമില് ഉപയോഗിക്കാനുള്ള പൂര്‍ണ അനുമതിയും നല്‍കിയിരിക്കണം. സംഭാവന അയക്കേണ്ട വിലാസം: ramukhsohtnas@yahoo.com.
PS: തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ശീര്ഷകത്തിന് മനോരഹരവുമായ ഒരു പാരിതോഷികം കാത്തിരിക്കുന്നു (ഇന്ത്യയില്‍ മാത്രം അയക്കപ്പെടും).
| © 2011 പുലാപ്പറ്റ.കോം | VISITORS: | Suffusion theme by Sayontan Sinha |
അഭിപ്രായങ്ങള്‍