കാലാവസ്ഥ

September 6, 2010, 3:16 am
Mostly cloudy
Mostly cloudy
24°C
real feel: 26°C
current pressure: 1011 mb
humidity: 84%
wind speed: 7 km/h SW
wind gusts: 11 km/h
sunrise: 5:43
sunset: 18:00
 

Mingle Users

24 Users - Show All

Powered by Small Mingle Icon Mingle


Zodiac Calculator

  • Enter your birthday
  • Powered by Adeel’s Astrology

‘വിഷ്ണുലോകത്തിലെ’ മനോഹര ഗാനങ്ങള്‍

ആദ്യ വസന്തമേ.., ചിത്രം: വിഷ്ണുലോകം, ഗാന രചന: കൈതപ്രം, സംഗീതം: രവീന്ദ്രന്‍, സംവിധാനം: കമല്‍, അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഉര്‍വശി, ശാന്തികൃഷ്ണ (Video Courtesy: YouTube.Com)

‘വിഷ്ണുലോകം’ സിനിമയെക്കുറിച്ച് കമല്‍ മനസ്സു തുറക്കുന്നു

Part - II (Video Courtesy: istream.in derived from YouTube.Com)

'വിഷ്ണുലോകത്തില്‍' ദിലീപ് : കമല്‍

ദിലീപ് സഹ സംവിധായകനായി സിനിമയിലേക്ക് കടന്നു വരുന്നത് 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെയാണ്. അതിനെക്കുറിച്ച്‌ കമലും ദിലീപും മനസ്സ് തുറക്കുന്നു.....(Video Courtesy: istream.in derived from YouTube.Com)




പരിസര വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മറ്റു വാര്‍ത്തകള്‍

Most watched videos in India today











വാടക ജയില്‍ ഒഴിയാന്‍....

“വാടക ……. ഒഴിഞ്ഞു വാതില്‍ പൂട്ടി താക്കോല്‍ ഏല്‍പ്പിച്ച്‌ വേദനയോടെ ഞാന്‍ പടിയിറങ്ങി…”

ഈ ഗാനം പാടാന്‍ ഇപ്പോള്‍ ഏറ്റവും അനുയോജ്യര്‍ ഒരു പക്ഷേ പാലക്കാട്ടിലെ സബ്ജയില്‍ അന്തേവാസികള്‍ ആയിരിക്കും.

അതേ, പുരാവസ്തു വകുപ്പ്‌ (Archeological Survey of India – ASI), ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു: ഉടന്‍ സ്ഥലം കാലിയാക്കുക! പാലക്കാടിന്‍റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ടയിലെ സബ്-ജയില്‍ അധികാരികള്‍ക്ക് ആണ് എത്രയും പെട്ടെന്ന് വാടക കെട്ടിടം ഒഴിയാന്‍ ‍നിര്‍ദേശം

(തുടര്‍ന്ന് വായിക്കുക)

ഞാനുമൊരു പാവം ബസ്‌ യാത്രക്കാരന്‍

Courtesy: KSRTC

ഇന്ത്യയില്‍ എല്ലായിടത്തും എന്നപോലെ കേരളത്തിലും യാത്രാ ദുരിതത്തിന് ഒരു പഞ്ഞവുമില്ല. ബസില്‍ യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ ഏറെയും. സാധാരണക്കാരന്‍റെ വാഹനമായ ബസ്‌ അവനൊരു അനുഗ്രഹമാണ്. ബസ്സുകള്‍ മുടങ്ങുമ്പോള്‍ ജനങ്ങള്‍ വലയുന്നു, പല കാര്യങ്ങളും മുടങ്ങുന്നു. ഇത്രയും കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതാതെ തന്നെ എല്ലാവര്‍ക്കും അറിയാം. പിന്നെ?

ഇത്രയും പറഞ്ഞത് വേറെ ഒന്നിനുമല്ല, ഗവണ്മെന്റിന്റെ അപൂര്‍വ്വം ചില തീരുമാനങ്ങള്‍ എങ്കിലും ചിലപ്പോള്‍ ജനങളെ വലക്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് കെ എസ്

(തുടര്‍ന്ന് വായിക്കുക)

മരിച്ചിട്ടും മരിക്കാതെ മൈക്കിള്‍!

പോപ്‌ സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജോസഫ്‌ ജാക്സണ്‍ ഓര്‍മയായി. അമേരിക്കയിലെ ഇന്ത്യാനയില്‍ ഓഗസ്റ്റ്‌ 29, 1958 ലാണ് ഇദ്ദേഹം ജനിച്ചത്‌. ജാക്ക്സണ്‍ കുടുംബത്തില്‍ ഏഴാമത്തെ കുഞ്ഞായിരുന്നു മൈക്കിള്‍. പതിനൊന്നാമത്തെ വയസ്സില്‍ പ്രൊഫഷണല്‍ രംഗത്ത് അരങ്ങേറ്റം നടത്തി. 1972-ല്‍ സോളോ പാടി തുടങ്ങിയ ഇദ്ദേഹം അധികം വൈകാതെ തന്നെ ‘പോപിന്‍റെ രാജാവ്’ എന്ന പേരിനര്‍ഹനായി.

വിദേശ സംഗീത ചാനലായ MTV യുടെ വളര്‍ച്ചക്ക്‌ മൈക്കിള്‍ ജാക്സണ്‍ ന്‍റെ ഗാനങ്ങള്‍ സുപ്രധാന

(തുടര്‍ന്ന് വായിക്കുക)

IPC 377 തിരുത്തപ്പെടുന്നു!

The LGBT Rainbow Flag. Courtesy: Wikipedia

150 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ആം വകുപ്പ് തിരുത്തലിനു വിധേയമാകുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക്‌ പരസ്പര സമ്മതപ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാമെന്ന ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ഡല്‍ഹിയിലെ ‘നാസ് ഫൌണ്ടേഷന്‍’ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടുകൊണ്ടാണ് ഹൈക്കോടതി ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഐ. പി. സി. 377-ആം വകുപ്പുപയോകിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഈ വകുപ്പില്‍ ഭേദഗതി വരുത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ചില

(തുടര്‍ന്ന് വായിക്കുക)

പേരിനൊരു മഴക്കാലം

Photo Courtesy: CSE

കാലവര്‍ഷം കേരളത്തെ കൈവിടുകയാണോ? ’മകയിരത്തില്‍ മതി മറന്നു പെയ്യും, തിരുവാതിരയില്‍ തിരിമുറിയാതെ പെയ്യും’ എന്നാണു പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നുവച്ചാല്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യേണ്ടിയിരുന്നത് ഈ രണ്ടു ഞാറ്റു വേലകളില്‍ ആയിരുന്നു എന്നു ചുരുക്കം. പക്ഷേ ഈ രണ്ടു ഞാറ്റുവേലകളും കടന്നു പോകുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഇടവപ്പാതിയില്‍ പ്രതീക്ഷിച്ചതിലും മുപ്പതു ശതമാനം കുറവ് മഴയാണ് ലഭ്യമായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ മഴ മേഘങ്ങള്‍ വടക്കോട്ട്‌

(തുടര്‍ന്ന് വായിക്കുക)

Cricket Score

നിര്യാതരായി

പുലാപ്പറ്റ: ഗുരുവായൂര്‍ പുന്നത്തൂര്‍ കോവിലകത്ത് കുട്ടന്‍രാജ (വലിയരാജ-90) അന്തരിച്ചു. ഭാര്യ: പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ രാധതമ്പാട്ടി. സഹോദരങ്ങള്‍: കൊച്ചുകുട്ടന്‍രാജ, കുഞ്ഞനുജന്‍ രാജ, പരേതരായ ഉണ്ണിരാജ, കൊച്ചുണ്ണിരാജ.

പുലാപ്പറ്റ: പുലാപ്പറ്റ മുണ്ടൊള്ളി പാലക്കില്‍ അയ്യപ്പന്‍കുട്ടി (68) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വത്സല. മക്കള്‍: സജിത്, സജിത, സംഗീത. മരുമക്കള്‍: പ്രിയ, മോഹന്‍ദാസ്, കൃഷ്ണദാസ്.

പുലാപ്പറ്റ: പരേതനായ ചെട്ടിയംകുന്നത്ത് (പ്രസാദ്) രാമഗുപ്തന്റെ ഭാര്യ ജാനകിയമ്മാള്‍ (82) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, പ്രേമഗുപ്ത. മരുമക്കള്‍: പത്മ, അശോക്‌ ഗുപ്ത.

കരിമ്പ: വാഴമ്പുറം ഇറച്ചിതൊടി വീരാന്റെമകന്‍ മുഹമ്മദ് (52) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: റഹീമ, ഉമ്മര്‍, റംല, റസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി അഷ്‌റഫി, നൗഷാദ്. സഹോദരങ്ങള്‍: ഹംസ, ആയിഷക്കുട്ടി, സാലിഹ.

കല്ലടിക്കോട്: പറക്കലടി കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. കോതമംഗലം പോത്താനിക്കാട് തെക്കേതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലിസി ഫ്‌ളവര്‍, ഗ്രേസി, പരേതനായ ബേബി, സിസിലി, ജോളി (ജി.എല്‍.പി.എസ്. കല്ലടിക്കോട്), ബെന്നി, ഫ്രാന്‍സിസ്. മരുമക്കള്‍: ജോര്‍ജ് (റിട്ട. എച്ച്.എം. മൈലക്കൊമ്പ്), ജോസ് പെരിങ്ങഴ, മിനി, റാണി. ശവസംസ്‌കാരം ശനിയാഴ്ച 8.30 ന് കരിമ്പ മേരീമാത പള്ളി സെമിത്തേരിയില്‍.

കല്ലടിക്കോട്: കളിപ്പറമ്പില്‍ സെയ്തുമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: ഹുസൈനാര്‍, നാസര്‍, അബ്ദുള്‍സമദ്, സാബിറ, അസമാവി. മരുമക്കള്‍: ഹയറുന്നീസ, നൂര്‍ജഹാന്‍, ഷമീന, നിസാബുദ്ദിന്‍, ഹംസ.

കല്ലടിക്കോട്: ഇടക്കുറുശ്ശി വട്ടുകളത്തില്‍ പരേതനായ മാത്യുവര്‍ഗീസിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. മക്കള്‍: ഏലിക്കുട്ടി, അന്നമ്മ, വര്‍ഗീസ്, മാത്യു, ലിസി, ത്രേസ്യാമ്മ. മരുമക്കള്‍: തോമസ്, ജോര്‍ജ്, അച്ചാമ്മ, ചിന്നമ്മ, ഷാജി, ജോസഫ്.

കാരാകുറുശ്ശി: ആനക്കാപ്പറമ്പില്‍ അയ്യപ്പന്‍ചെട്ടിയാര്‍ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മകള്‍: വിജയകുമാരി. മരുമകന്‍: സുന്ദരന്‍.

കോങ്ങാട്: കോങ്ങാട് കന്നുകാലിച്ചന്തയുടെ എതിര്‍വശമുള്ള കടയുടെ വരാന്തയില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അമ്പതുവയസ്സ് തോന്നിക്കും. വലതു പുരികത്തിന്റെ മുകളില്‍ കാക്കപ്പുള്ളി, ഇതുകണ്ണിന്റെ ഇടതുഭാഗത്ത് കറുത്ത മറുകുണ്ട്. കോങ്ങാട്‌പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.

കല്ലടിക്കോട്: ഇടക്കുറുശ്ശി വാവാനിക്കുന്നേല്‍ കോന്തി (95) അന്തരിച്ചു. മക്കള്‍: തങ്കപ്പന്‍, സരസമ്മ, ഓമന, രാജപ്പന്‍, പൊന്നമ്മ, സോമന്‍. മരുമക്കള്‍: രാധാമണി, പ്രഭാകരന്‍, വിലാസന്‍, ഓമന, പരേതനായ ശ്രീനിവാസന്‍, ഷീല.